കാസറഗോഡ്, കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ജനസഹായകേന്ദ്രം ജില്ലാ മാനേജർമാരെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഹെഡ് ഓഫീസുമായി ബന്ധപ്പെടുക. വിശദമായ ബയോഡാറ്റകൾ janasahayakendram@gmail.com ലേക്ക് ഫോർവേർഡ് ചെയ്യുക.     കേരളത്തിൽ എല്ലാ ജില്ലകളിലും ജനസഹായകേന്ദ്രത്തിന്‌ കീഴിൽ ഫീൾഡ് ഓഫീസർമാരായി പ്രവർത്തിക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് ജനസഹായകേന്ദ്രം ഹെഡ്‌ ഓഫീസുമായി ബന്ധപ്പെടുക.

Latest

പേൾസ് അഗ്രോടെക് കോർപ്പറേഷൻ ലിമിറ്റഡ്‌. (PACL ) നിക്ഷേപകർക്ക്, ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവിനെ തുടർന്ന്‌ SEBI മുഖന്തിരം പണം തിരികെ ലഭിക്കാൻ ഓൺലൈൻ അപേക്ഷ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയ്യതി 2019 ഏപ്രിൽ 30. അപേക്ഷ നല്കാൻ ലോഗിൻ ചെയ്ത ശേഷം 'Refund_PACL' ലിങ്കിൽ ക്ലിക്ക് ചെയ്യുക

നെല്ല്‌ സംഭരണം കർഷക രജിസ്ട്രേഷൻ ഓൺലൈൻ ചെയ്യാൻ ലോഗിൻ ചെയ്ത ശേഷം ‘സപ്ലൈക്കോ പാഡി’ ലിങ്കിൽ ക്ലിക്ക് ചെയ്യുക

പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധാൻ - അസംഘടിത തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിയിലേക്കുള്ള അപേക്ഷ ആരംഭിച്ചു. അപേക്ഷ നല്കാൻ ലോഗിൻ ചെയ്തശേഷം സർവ്വീസ് കാറ്റഗ്ഗറിയിൽനിന്ന്‌ 'PMSYM' എന്ന ലിങ്ക് ഫോളോ ചെയ്യുക.

അപ്ഡേറ്റ് ചെയ്ത ഓഫീസ് വിലാസം ഹെഡ് ഓഫീസിൽ ഇനിയും അറിയിക്കാത്ത സെന്റർ പ്രമോട്ടർമാർ എത്രയും പെട്ടെന്ന്‌ അവരവരുടെ സെന്റർ വിലാസം, ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ, ഈമെയിൽ ഐഡി, സെന്റർ കോഡ് എന്നിവ എത്രയും പെട്ടെന്ന്‌ അറിയിക്കുക.

റയിൽവേ റിക്രൂട്മെന്റ് ബോർഡ് NTPC അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയ്യതി 31 മാർച്ച്‌ 2019. അപേക്ഷ നൽകുവാൻ ലോഗിൻ ചെയ്ത ശേഷം 'NTPC' എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ജില്ലാമാനേജർമാരുടെ ഇന്റർവ്യു 18/03/2019 ന്‌ ഹെഡ് ഓഫീസിൽ വച്ച് നടക്കുന്നു.

കോട്ടയം, തൃശ്ശൂർ,പലക്കാട്,എറണാകുളം ജില്ലകളിലെ ജില്ലാമാനേജർമാരുടെ ഇന്റർവ്യു 20/03/2019 ന്‌ എറണാകുളം ജില്ലയിൽ വച്ച്‌ നടക്കുന്നു.

കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്‌, മലപ്പുറം ജില്ലകളിലെ ജില്ലാമാനേജർമാരുടെ ഇന്റർവ്യു 23/03/2019 ന്‌ കോഴിക്കോട് വച്ച്‌ നടക്കുന്നു.

Digital Payment

Ads Here

SPICE